സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം കവർച്ചാ ശ്രമം; പ്രതിയുടെ ഫോട്ടോ പുറത്ത്

മലപ്പുറം ഒതുക്കുങ്ങലിൽ എടിഎം കവർച്ചയ്ക്ക് ശ്രമിച്ച ആളുടെ വിവരങ്ങൾ പോലീസിന് ലഭ്യമായി. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. പുലർച്ചെ നടന്ന കവർച്ചാ ശ്രമത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം മെഷീൻ തകർന്നിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News