അരി, മുളക്, ചായപ്പൊടി അടക്കം സൗജന്യഓണക്കിറ്റ് തിങ്കളാഴ്ച മുതല്‍

സൗജന്യഓണക്കിറ്റ്
രണ്ടു കിലോ അരി, 200ഗ്രാം മുളക്, 100ഗ്രാം ചായപ്പൊടി എന്നിവയടങ്ങിയ കിറ്റ് ബിപിഎല്‍, എ.എവൈ റേഷന്‍കാര്‍ഡുടമകള്‍ക്ക് സൗജന്യമായി ലഭിക്കും. സപ്‌ളൈകോ വില്പനശാലകളില്‍ നിന്ന് ആഗസ്റ്റ് 29 മുതല്‍ ആണ് വിതരണം തുടങ്ങുന്നത്. സെപ്തംബര്‍ 7 വരെയായിരിക്കും വിതരണം ചെയ്യുക.
സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം അഗസ്റ്റ് 26-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here