തച്ചങ്കരിക്കെതിരെ പുതിയ കേസ്

മുൻ ട്രാൻസ്പോർട്ട് കമ്മിഷണർ ടോമിൻ തച്ചങ്കരിക്കെതിരെ പുതിയ വിജിലൻസ് കേസ്.

പൂജപ്പുരയിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (എസ്.ഐ.യു) -1 ലാണ് എഫ്.ഐ.ആർ.എടുത്തിട്ടുള്ളത്.

എഫ്.ഐ.ആർ നമ്പർ- 05/2016. 20/8/16 ലാണ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ വാർത്ത ഇത് വരെ പുറത്തു വരാത്തതിന്റെ കാരണം വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top