പേടിപ്പിക്കും ഈ ടീസർ – ഡർ 2.0

ഷാറുഖ് ഖാൻ തകർത്തഭിനയിച്ച ‘ഡർ’ എന്ന ചിത്രം പുനർജനിക്കുന്നു. അഞ്ച് ഭാഗങ്ങൾ ഉള്ള സീരീസ് ആയിട്ടായിരിക്കും ചിത്രം പുറത്തിറങ്ങുക. വികാസ് ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധായകൻ. . ഓൺലൈനിൽ നാം എത്രത്തോളം സുരക്ഷിതരാണ് എന്ന ചോദ്യം ആവർത്തിക്കും ഈ ടീസർ കണ്ടുകഴിഞ്ഞാൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top