ജിയോ നൽകുന്ന താരിഫ് പ്ലാനുകൾ അറിയൂ…

റിലയൻസ് ജിയോ താരിഫ് പ്ലാനുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഏത് നെറ്റ് വർക്കിലേക്കും സൗജന്യ കോളുകളാണ് ജിയോ നൽകുകയെന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി വ്യക്തമാക്കി.
ജിയോ നൽകുന്ന പ്രധാന സേവനങ്ങൾ
- ഇന്ത്യയിൽ എവിടെയു റോമിങ് ചാർജ് ഉണ്ടായിരിക്കില്ല.
- ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിൽ മെസ്സേജുകൾക്ക് അധിക ചാർജ്ജുകൾ ഈടാക്കില്ല
- ഇന്റർനെറ്റ് – ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ
- ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും കൂടുതൽ ഡാറ്റ
- ഒരു ജിബിയ്ക്ക് അമ്പത് രൂപ നിരക്കിൽ ലഭ്യമാക്കും
- ഇന്ത്യയിൽ 70 ശതമാനം കവറേജ്
- ഡിസംബർ 31 വരെ പൂർണ്ണ സൗജന്യ സേവനം.
- സിനിമ, സംഗീതം, ചാനലുകൾ എന്നിവയുടെ ജിയോ ആപ്ഡിസംബർ വരെ സൗജന്യം.റിലയൻസിന്റെ ഓഹരി ഉടമകളുടെ യോഗത്തിലാണ് മുകേഷ് അംബാനി പുതിയ താരിഫുകൾ പ്രഖ്യാപിച്ചത്.
Reliance, Reliance Jio, Mobile Tariff
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News