കാശ്മീർ വിഷയത്തിൽ സർവ്വകക്ഷി യോഗം

ജമ്മുകാശ്മീരിലേക്ക് പോകുന്ന സർവ്വകക്ഷി സംഘത്തിന്റെ യോഗം ഡെൽഹിയിൽ ചേരുകയാണ്. കാശ്മീരിൽ ആരെല്ലാമായി ചർച്ച നടത്തണം എന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് യോഗം ചർച്ച ചെയ്യുന്നത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുൺ ജെയ്റ്റിലി എന്നിവരും സംഘത്തിലുണ്ട്. വിഘടനവാദി നേതാക്കൾ ഇപ്പോഴും കാശ്മീരിൽ വീട്ടു തടങ്കലിലാണ്. തിങ്കളാഴ്ച സംഘം ഡെൽഹിയിലേക്ക് മടങ്ങും. കാശ്മീരിലെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ചില പ്രഖ്യാപനങ്ങൾ സംഘത്തിന്റെ സന്ദർശനവേളയിൽ ഉണ്ടാകും.

All-Party Delegation To Kashmir

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top