ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് ! ‘നിനക്കിവിടെ എന്താണ് പണി’ എന്ന് ഭാര്യമാരോട് ഇനി ചോദിക്കരുത്

‘നിനക്കിവിടെ എന്താണ് പണി ??’ ലോകത്തെ എല്ലാ ഭാര്യമാരും ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ചോദ്യമായിരിക്കും ഇത്. രാവിലെ മുതൽ രാത്രി വരെ വീട് വീടായി ഇരിക്കാൻ കഷ്ടപ്പെടുന്ന ഇവർ ‘ഭാരിച്ച’ ജോലി ഒന്നും ചെയ്യുന്നില്ല എന്ന് തന്നെയാണ് മിക്കവരുടേയും ധാരണ.
ഒരു ദിവസം ഭാര്യമാരോ, വീട്ടിലെ അമ്മമാരോ ‘പണിമുടക്കിയാൽ’ എന്താണ് സംഭവിക്കുക എന്ന് കാണിച്ച് തരും ഈ വീഡിയോ.
വീട്ടിലെ കുടുംബിനി ഒരു ദിവസം പണിമുടക്കിയാൽ ഇങ്ങനെയിരിക്കും. പ്രശസ്ത വ്‌ളോഗർ ഷാം ഇദ്രീസിന്റെ ഈ വീഡിയോ ഫേസ്ബുക്കിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
The truth about women, sham idrees
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News