ലെതർ ബാഗും ഷൂസും ഒക്കെ കൊണ്ടുനടക്കുന്നവർ ഈ വീഡിയോ ഉറപ്പായും കണ്ടിരിക്കണം

നാം ഉപയോഗിക്കുന്ന ലെതർ ബാഗ്, ചെരുപ്പ്, പേഴ്‌സ് എന്നിവയ്ക്കായി ദിനം പ്രതി നിരവധി ജീവികളെയാണ് കൊന്നൊടുക്കുന്നത്. ഈ അവബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ പീറ്റ (PETA- people for the ethical treatment of animals) എന്ന സംഘടന പുറത്തിറക്കിയ വീഡിയോ ആണ് ഇത്.
ബിഹൈൻഡ് ദ ലെതർ എന്നാണ് ഈ വീഡിയോയുടെ പേര്
ബിഹൈൻഡ് ദ ലെതർ എന്ന ഹാഷ്ടാഗോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോ 30 ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടത്.
Behind the leather, Peta,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here