മലബാർ സിമന്റ്‌സ് എംഡി അറെസ്റ്റിൽ

അഴിമതികിക്കേസിൽ മലബാർ സിമന്റ് എംഡി കെ പത്മ കുമാറിനെ അറെസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരാമായി നടത്തിയ അന്വേഷണങ്ങൾക്കൊടു വിലാണ് അറെസ്റ്റ്. വിജിലൻസ് പത്മകുമാറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. കേസിന് ആസ്പദമായ തെംളിവുകൾ റെയ്ഡിൽ ലഭിച്ചിരുന്നു.

malabar cements md k pathmakumar arrested.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top