പ്രതിഷേധം സെക്രട്ടേറിയറ്റിന്റെ അകത്ത് / ചിത്രങ്ങൾ

യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിന്റെ അകത്തു കയറി പ്രതിഷേധിച്ചു. സ്വാശ്രയ ഫീസ് വർദ്ധനയ്‌ക്കെതിരെ ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News