ഉത്തർ പ്രദേശിൽ ദളിത് വീടുകളിൽ രാഹുലിന്റെ സന്ദർശനം

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉത്തർപ്രദേശ് സന്ദർശനം. ഉത്തർപ്രദേശിലെ ഡോറിയ ജില്ലയിലെ കാഞ്ചൻപൂർ മേഖലയിലെ ദളിത് വീടുകളിലാണ് രാഹുൽ സന്ദർശനം നടത്തുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News