ശാലു മേനോൻ വിവാഹിതയായി

പ്രശസ്ത സിനിമാ സീരിയൽ താരവും നർത്തകിയുമായ ശാലുമേനോൻ വിവാഹിതയായി. സീരിയൽ നടൻ സജി ജി നായരാണ് ശാലുവിന് വരണമാല്യമണിയിച്ചത്. ഇന്ന് രാവിലെ പത്തുമണിയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News