സിപിഐ നേതാവിന് വെട്ടേറ്റു

നഗരസഭ അംഗം എ ഷിജിയ്ക്കാണ് വെട്ടേറ്റത്. കായംകുളത്ത് എസ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിലാണ് ഷിജിയ്ക്ക് വെട്ടേറ്റത്. വനിതാ പോളിടെക്നിക്ക് തെരഞ്ഞെടുപ്പില്‍ എഐഎസ്എഫ് ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top