യൂട്യൂബിൽ ഹിറ്റായി ‘ഗൽത്താന’ !!

ഇൻത മുഅല്ലിം എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് ശേഷം മറ്റൊരു കിടിലൻ ഗാനവുമായി
സാദ് ലംജാർഡ്. യൂട്യൂബിൽ റിലീസ് ചെയ്ത് 10 ദിവസത്തിൽ കണ്ടത് 2 കോടിയിലധികം ആൾക്കാർ !!
അറബി അറിയാത്തവർക്ക് കേട്ടാൽ ഒന്നും മനസ്സിലാവില്ലെങ്കിലും, ഈ ഗാനത്തിന്റെ താളവും വിഷ്വൽസും നമ്മെ ഇതിന് മുമ്പിൽ പിടിച്ചിരുത്തും.
Ghalthana, Saad Lamjarred, arabic song
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here