തോന്നയ്ക്കൽ വാസുദേവൻ അന്തരിച്ചു.

തോന്നയ്ക്കൽ വാസുദേവൻ (65) അന്തരിച്ചു.സാഹിത്യ നിരൂപകനായിരുന്നു . തിരൂവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക്.  ഗവൺമെന്റ് ആർട്സ് കോളേജ് പ്രിൻസിപ്പാളയി സേവനമനഷ്ഠിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജ് മലയാളം വിഭാഗം മേധാവി ആയിരുന്നു. സാഹിത്യ നിരൂപണം അടക്കം നിരവധി ഗ്രന്ഥങ്ങൾ രചിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top