ആറൻമുള വള്ളംകളിയ്ക്കിടെ പള്ളിയോടം മറിഞ്ഞു

breaking-news

ആറൻമുള ഉത്രട്ടാതി വള്ളം കളിയ്ക്കിടെ പള്ളിയോടം മറിഞ്ഞു. വെള്ളത്തിൽ പോയ ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മംഗലം പള്ളിയോടമാണ് മറിഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top