അഞ്ഞൂറ് കോഴികളെ തെരുവ് നായ്ക്കൾ കടിച്ചു കീറി


തിരുവനന്തപുരം ജില്ലയിലെ മുത്താന എസ്.പി. പൗൾട്ടറി ഫാമിൽ 500 ഓളം കോഴികളെ തെരുവു നായ്‌ക്കൾ കടിച്ചു കൊന്നു.

3 കിലോയിലധികം തൂക്കം വരുന്ന 100 ഓളം കോഴികളും 2 കിലോയിലധികം ഉള്ള 400 ഓളം കോഴികളും ആണ് ഫാമിൽ ഉണ്ടായിരുന്നത്.

രാവിലെ 6 മണിക്ക് ഫാം തുറന്നപ്പോൾ 7 ഓളം പട്ടികൾ അകത്തു ഉണ്ടായിരുന്നു. സൈഡിലെ നെറ്റ് തകർത്താണ് പട്ടികൾ അകത്തു കയറിയത്. 2, 25, 000 രുപയുടെ നഷ്ട്ടം ഉണ്ടായി.

stray-dog-attack-24-1

stray dog, attack, poultry farm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top