ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഈ പടം കണ്ട് നിരവധി പേർ ബോധരഹിതരായി വീണു

റോ എന്ന ഫ്രഞ്ച് ചിത്രം കണ്ടാണ് കാണികളിൽ പലരും മോഹാലസ്യപ്പെട്ട് വീണത്. ജൂലിയ ഡുക്കോണു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സസ്യാഹാരം മാത്രം കഴിച്ചു ശീലിച്ച പെൺകുട്ടി നരഭോജിയായിത്തീരുന്നകഥയാണ് ചിത്രം പറയുന്നത്. ഈ വിവാദ ചിത്രത്തിന്റെ ട്രെയിലർ കാണാം.

 

 

raw, trailer, people fainted

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top