കൊല്ലത്ത് പാളത്തില്‍ വിള്ളല്‍!

Rail track

കൊല്ലം വർക്കലക്കും ഇടവക്കും മധ്യേയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് വിള്ളൽ കണ്ടെത്തിയത്.തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പാസഞ്ചർ അടക്കമുള്ള ട്രെയിനുകൾ വർക്കലയിൽ പിടിച്ചിട്ടിരിക്കുകയാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top