സുകുമാർ റോയിയുടെ മൃതദേഹം കണ്ടെത്തി

 

വിഴിഞ്ഞം ആഴിമലയിൽ കടലിൽ കാണാതായ അന്യസംസ്ഥാന തൊഴിലാളി സുകുമാർ റോയിയുടെ മൃതദേഹം തമിഴ്‌നാട് കൊളച്ചലിൽ നിന്നും കണ്ടെത്തി.

തമിഴ്‌നാട് മറൈൻ എൻഫോഴ്‌സ്‌മെന്റ് ആണ് മൃതദേഹ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top