പഫ്‌സിന്റെ ബില്ല് കണ്ടു ഞെട്ടിയ അനുശ്രീയെ ട്രോളന്മാരും ഞെട്ടിച്ചു.

ഈ അടുത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പഫ്‌സും ചായയും കഴിച്ച അനുശ്രി ബില്ല് കണ്ട് ഞെട്ടിയത് ചർച്ചയായിരുന്നു. ഒരു പഫ്‌സിന് 250 രൂപ ഈടാക്കിയ ഹോട്ടലിന്റെ ബില്ല് തന്റെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത് വാർത്തയായി. ഇതാണ് പിന്നീട് ട്രോളന്മാർ ഏറ്റ് പിടിച്ചത്. കാണാം നമ്മെ കുടുകുടാ ചിരിപ്പിക്കും പഫ്‌സ് ട്രോളുകൾ !!

 

 

anusree, puffs bill, trolls

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top