പാക്കിസ്ഥാൻ ഭീകരവാദം കയറ്റുമതി ചെയ്യുന്ന രാഷ്ട്രം; മോഡി

modi its crominal offence to misuse freedon of press says modi

പാക്കിസ്ഥാനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാക്കിസ്ഥാൻ അശാന്തിയുടെ രാഷ്ട്രീയം വിതയ്ക്കുന്നുവെന്നും ഈ രാജ്യമാണ് ഏഷ്യയിൽ ഭീകരവാദം കയറ്റുമതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഏഷ്യൻ രാജ്യങ്ങളും ഈ രാജ്യത്തെ കുറ്റവാളിയായി കാണുന്നു. ഭീരവാദത്തിന് മുന്നിൽ ഇന്ത്യ മുട്ട്മടക്കില്ല.

ഉറി ആക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ല. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിൽ മോഡി വ്യക്തമാക്കി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top