സ്വയം ആധാരം തയ്യാറാക്കല്‍: സ്റ്റാമ്പ് ഡ്യൂട്ടി ചോര്‍ച്ച തടയും

സ്വയം ആധാരം തയാറാക്കുന്നതുവഴി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലെ ചോര്‍ച്ച തടയാന്‍ കഴിയുമെന്ന് രജിസ്ട്രേഷന്‍വകുപ്പ് വിലയിരുത്തല്‍. സ്വയം ആധാരമെഴുതുന്നതിന്  വസ്തുകൈമാറ്റം ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനവും സഹായവും നല്‍കണമെന്ന നിര്‍ദേശത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top