ഉറി ഭീകരാക്രമണം; ഒരു സൈനികൻകൂടി മരിച്ചു

ജമ്മു കാശ്മീരിലെ ഉറിയിൽ നടന്ന ഭീകാരക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികൻ കൂടി മരിച്ചു. ഒഡീഷ സ്വദേശിയായ ബി.എസ്.എഫ് ജവാൻ പിതാബസ് മജ്ഹിയാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് മഹജി മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഉറി ആക്രണത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി.
ജമ്മു കാശ്മീരിലെ ഉറിയിൽ സെപ്തംബർ 18നാണ് ഭീകരാക്രമണം നടന്നത്. ജമ്മു ആക്രണത്തിൽ നേരത്തെ 18 പേർ മരിച്ചിരുന്നു.
Uri terror attack: Death toll rises to 19 as BSF jawan dies.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here