ധനുഷ് ഇനി സംവിധായകൻ

പവർ പാണ്ടി എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്നത്. സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ധനുഷ് ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കും. രാജ് കിരൺ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. ഇതാണ് പവർ പാണ്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.

power

power pandi, dhanush

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top