വി എസ് സ്പീക്കര്‍ക്ക് കത്ത് നല്‍കി

ക്യാബിനറ്റ് പദവിയുണ്ടായിട്ടും മുതിര്‍ന്ന അംഗമായിട്ടും തനിക്ക് പ്രത്യേക മുറിയോ സൗകര്യമോ ലഭിക്കുന്നില്ലെന്ന് കാണിച്ചാണ് വിഎസ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും സര്‍ക്കാര്‍ ഇത് പരിഗണിക്കുന്നില്ലെന്നും കത്തിലുണ്ട്.
vs achuthanandan, cabinet, secretary
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News