സുന്ദര്‍ സി പറന്നെത്തി മകള്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍; ചിത്രങ്ങൾ കാണാം

ഖുശ്ബുവിന്റേയും, രണ്ടാമത്തെ മകളുടേയും പിറന്നാളാണിന്ന്. മകൾക്ക് സർപ്രൈസ് നൽകാൻ സുന്ദർ സി അപ്രതീക്ഷിതമായി മെൽബണിലേക്ക് എത്തുകയായിരുന്നത്രേ!!
നടി ഖുശ്ബുതന്നെയാണ് ഫെയ്‌സ് ബുക്കിൽ കുറിച്ചിരിക്കുന്നത്. ഒപ്പം മക്കളോടൊപ്പമുള്ള ചിത്രങ്ങളും ഖുശ്ബു ഷെയർ ചെയ്തിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News