ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അദാനി ഗ്രൂപ്പിന്റെ ടിപ്പർ ലോറിയിടിച്ച് നെയ്യാറ്റിൻകര മാരായമുട്ടത്ത് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാരായമുട്ടം സ്വദേശി ബാലുവാണ് മരിച്ചത്. ടിപ്പറിന്റെ അമിത വേഗമാണ് മരണകാരണമെന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.

Accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top