ബ്ലാക്ക്‌ബെറി ഫോണുകൾ ഇനി ഇല്ല

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ കമ്പനിയായ ബ്ലാക്ക്‌ബെറി മൊബൈൽ നിർമ്മാണം നിർത്തുന്നു. സോഫ്റ്റ് വെയർ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് റിപ്പോർട്ടുകൾ.
നിർമ്മാണത്തിനാവശ്യമായ ഹാർഡ് വെയർ മറ്റൊരു കമ്പനിയിൽനിന്ന് എത്തിക്കാനുള്ള കരാറിൽ ഒപ്പുവെച്ചതായും ബ്ലാക്ക്‌ബെറി അറിയിച്ചു.
സെക്യൂരിറ്റി ആപ്ലിക്കേഷൻ അടക്കമുള്ള സോഫ്‌റ്റ്വെയർ നിർമ്മാണത്തിലാണ് ബ്ലാക്ക് ബെറി ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. പത്രക്കുറിപ്പിലൂടെയാണ് ബ്ലാക്ക്‌ബെറി ഇക്കാര്യം അറിയിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here