Advertisement

കരീനയുടെ മെറ്റേണിറ്റി ഫാഷൻ തരംഗമാവുന്നു

September 29, 2016
1 minute Read

അമ്മയായാൽ ഗൗണും, മാകസ് ഡ്രെസ്സുകളും മാത്രമാണ് മിക്ക സെലിബ്രിറ്റികളഉം ഉപയോഗിക്കുക. സ്‌റ്റൈലിഷ് ആയി നിൽകുന്നതിനൊപ്പം വയർ മറക്കാനും ഇത് സാധിക്കും. എന്നാൽ ഫാഷൻ സ്റ്റാർ കരീന കപൂർ ഖാൻ പലതരം വസ്ത്രങ്ങൾ, വെസ്റ്റേൺ തൊട്ട് എത്‌നിക്ക വരെ, ഉപയോഗിക്കുന്നത് കണ്ട് ബി-ടൗൺ അത്ഭുതപ്പെടുകയാണ്. കാണാം കരീനയുടെ മെറ്റേണിറ്റി ഫാഷൻ.

kareena, baby bump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top