ചോദ്യത്തരവേളയോട് സഹകരിക്കാതെ പ്രതിപക്ഷം

പ്രതിപക്ഷം സഭയിലെത്തിയത് പ്ലക്കാര്‍ഡുകളും, ബാനറുകളുമായി. ചോദ്യത്തരവേളയോട് പ്രതിപക്ഷം സഹകരിക്കുന്നില്ല. അടിയന്തര പ്രമേയത്തിന് സണ്ണി ജോസഫ് എംഎല്‍എയാണ് നോട്ടീസ് നല്‍കി. സ്വാശ്രയ പ്രശ്നവും, പ്രതിപക്ഷത്തിന്റെ നിരാഹാര സമരവും സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News