അജു വർഗ്ഗീസിനെയും വെറുതെ വിട്ടില്ല ട്രോളന്മാർ

അജു വർഗ്ഗീസിനെയും വെറുതെ വിട്ടില്ല ട്രോളന്മാർ. എന്തിന് ട്രോളന്മാരെ പറയുന്നു സഹതാരങ്ങൾ വരെ അജുവിനെയും ഭാര്യ അഗസ്റ്റീനയെയും ആശംസാ രൂപത്തിൽ ട്രോളുതയാണ്. അതിൽ ഒന്നാം സ്ഥാനം നീരജ് മാധവിനാണ്.
താൻ കളിപ്പാട്ടം മേടിച്ച് മുടിയും എന്നാണ് താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ട്രോളുകളും, താരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളും കാണാം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News