പ്രതിരോധ വകുപ്പ് മന്ത്രി പ്രതിരോധവകുപ്പിന്റെ മേധാവി

ഭാരതസർക്കാറിന്റെ പ്രതിരോധവകുപ്പിന്റെ മേധാവിയാണ് ഇന്ത്യൻ പ്രതിരോധകാര്യവകുപ്പ് മന്ത്രി. പ്രതിരോധമന്ത്രിയ്ക്ക് കീഴില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ടമെന്റ്, ഡിഫന്‍സ് പ്രൊഡക്ഷന്‍ തുടങ്ങിയ വിഭാഗങ്ങളുണ്ട്. വകുപ്പിലെ ചുമതലനിർവ്വഹണത്തിൽ ഇദ്ദേഹത്തെ സഹായിക്കാൻ ഒരുപക്ഷേ ഒരു ഉപമന്ത്രിയോ സഹമന്ത്രിയോകൂടി ഉണ്ടാവാം.
നിലവില്‍ മനോഹര്‍ പരീക്കറാണ് ഇന്ത്യുടെ പ്രതിരോധ വകുപ്പ് മന്ത്രി. പരീഖർ രണ്ടു തവണ ഗോവ മുഖ്യമന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്.ഉത്തര്‍ പ്രദേശില്‍ ഇദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2014 ല്‍ അരുണ്‍ ജെറ്റ്ലിയ്ക്ക് പകരക്കാരനായാണ് പ്രതിരോധ മന്ത്രിയാകുന്നത്. പ്രതിരോധ വകുപ്പ് സഹമന്ത്രി ഡോ. സുഭാഷ് ഭാംരേയാണ്.
ഭാരതത്തിന്റെ പ്രതിരോധ സംവിധാനത്തിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ ? ഈ പേജ് സന്ദർശിക്കുക
http://twentyfournews.com/2016/10/03/defence-system-of-india/
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here