ലോകത്തെ വിസ്മയിപ്പിച്ച ബലൂൺ ശിൽപ്പങ്ങൾ

balloon animals

ബലൂൺ കൊണ്ടുള്ള മൃഗങ്ങൾ…കാണുമ്പോൾ സിംപിൾ എന്ന് തോന്നുമെങ്കിലും, ഒരു ബലൂൺ ഊതി വീർപ്പിക്കുമ്പോൾ തളരുന്ന നിങ്ങൾക്ക് ഇത്ര ക്ഷമയോട് കൂടി ഇത്തരത്തിൽ ഒരു ശിൽപ്പം ഉണ്ടാക്കാൻ സാധിക്കുമോ ??

പശയോ, ഒട്ടിക്കാനുള്ള മറ്റ് സാമഗ്രികളോ ഇല്ലാതെയാണ് 25 കാരനായ മസായോഷി മത്സുമോട്ടോ എന്ന ജപ്പാൻ കാരൻ ഈ ശിൽപ്പങ്ങൾ ഉണ്ടാക്കുന്നത്. ചിത്രങ്ങൾ കാണാം

balloon animals balloon animals balloon animals balloon animals balloon animals balloon animals balloon animals balloon animals balloon animals balloon animals b6dacf3d-d28e-43ea-be82-0eab11a6ac4d 11c71607-6eb7-44a9-a566-c2724ec10e19 69554d35-6625-4090-bb4a-8151ecd17666

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top