കാഷ്മോര ട്രെയിലര്‍ കാണാം

കാര്‍ത്തിയുടെ ബ്രഹ്മാണ്ഡ ചിത്രം കാഷ്മോരയുടെ ട്രെയിലര്‍ എത്തി. കാര്‍ത്തി മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രമാണിത്.
സാങ്കേതികമായി ഏറെ പുതുമകളോടെയാണ് ചിത്രം എത്തുക. ഭീമന്‍ സെറ്റുകളിലും ചിത്രത്തിന്റെ അതിപ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top