ഇന്ദ്രന്‍സിന്റെ ഓര്‍മ്മകള്‍ പുസ്തകമാകുന്നു

ഇന്ദ്രന്‍സിന്‍റെ ഓര്‍മ്മകള്‍ പുസ്തകമാകുന്നു. ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്‍റെ പേര് സൂചിയും നൂലും എന്നാണ്. ഇന്ന് വെകിട്ട് 5.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് പ്രകാശന ചടങ്ങ്. ചടങ്ങില്‍ കലാ -സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും
soochiyum noolum, actor indrans book
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here