എല്ലായിടത്തേയും ക്യൂ ഇങ്ങനെയായിരുന്നെങ്കില്‍??

വെറുതേ ഇരുന്നു കൊടുത്താല്‍ മതി. ക്യൂ നീങ്ങുന്നതിന് അനുസരിച്ച് നമ്മള്‍ ഇരിക്കുന്ന കസേര മുന്നോട്ട്നീങ്ങിക്കോളും . നിന്ന് കാല്‍ കുഴക്കേണ്ട, ഇടയ്ക്ക് ആരും ഇടിച്ച് കയറുകയും ഇല്ല!!

 

 

 

 

pro pilot chair, queue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top