ഹര്‍ത്താലിനിടെ പാലക്കാട്ട് സംഘര്‍ഷം. അഞ്ച് പേര്‍ക്ക് വെട്ടേറ്റു

harthal

ഒറ്റപ്പാലത്ത്  ഡിവൈഎഫ്ഐ- ആര്‍ എസ് എസ് സംഘര്‍ഷം. കട അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഭവമാണ് അക്രമത്തില്‍ കലാശിച്ചത്. അഞ്ച് പേര്‍ക്ക് വെട്ടേറ്റു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top