ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ ആത്മഹത്യാ ഭീഷണി: അന്വേഷണത്തിന് ഉത്തരവ്

കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികള്‍ ആത്മഹത്യാ ഭീഷണി നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉത്തരവിട്ടു. കളക്ടര്‍ക്കാണ് അന്വേഷണ ചുമതല.പ്രശ്നങ്ങളെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
12 കുട്ടികളാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വാര്‍ഡന്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് കുട്ടികളുടെ പരാതി.
kakkanad children s home, issue, shylaja teacher
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here