സാഹിത്യ നൊബേല്‍ ബോബ് ഡിലന്

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാഹിത്യകാരന്‍ ബോബ് ഡിലന്. കവിതാ ആസ്വാദനത്തിന് പുതിയ തലങ്ങള്‍ നല്‍കിയതിനാണ് പുരസ്കാരം. ഗ്രാമി, ഗോള്‍ഡന്‍ ഗോലോബ്, അക്കാദമി അവാര്‍ഡ്, പുലിറ്റ്‌സര്‍ പുരസ്‌കാരം തുടങ്ങിയവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
nobel, bob dylen
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here