ഇ.പി ജയരാജന്‍ വിഷയത്തില്‍ വിജിലന്‍സിന്റെ നിലപാട് നാളെയറിയാം

ഇപി ജയരാജന് എതിരായ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ നാളെ വിജിലന്‍സ് ഈ വിഷയത്തിലെ നിലപാട് അറിയിക്കും. ത്വരിത പരിശോധന വേണമെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരുന്നു. അതേസമയം നിര്‍ണ്ണായക സിപിഎം സെക്രട്ടറിയേറ്റ് യോഗവും നാളെയാണ്.
vigilance, ep jayarajan, cpm
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here