അഞ്ച് കൊല്ലത്തെ നിയമനങ്ങള്‍ പരിശോധിക്കും

അഞ്ച് കൊല്ലത്തെ നിയമനങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനം. യുഡിഎഫ് ഭരണക്കാലയളവിലെ നിയമനങ്ങളും പരിശോധിക്കും. അന്വേഷണത്തിന് നാലംഗ സംഘത്തെ നിയോഗിച്ചു. വിജിലന്‍സിന് വേണ്ടി കെ.ഡി ബാബു ഹാജരാകും സര്‍ക്കാര്‍ നിയോഗിച്ച ജി.ശശീന്ദ്രനെ ഇന്നലെ മാറ്റിയിരുന്നു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News