ജയലളിതയുടെ രോഗാവസ്ഥയിലെ ദുഃഖത്തിൽ ആത്മഹത്യ തുടങ്ങി

തമിഴ്‌നാട്ടിൽ ജയലളിതയുടെ ആരോഗ്യ നില മോശമായി തുടരുന്നതിനിടെ എ.ഐ.ഡി.എം.കെ. പ്രവർത്തകരിൽ ഒരാൾ ആത്മഹത്യ ചെയ്തു. നേരത്തെ ഒരാൾ ജയയുടെ വ്യാജമരണ വാർത്ത കേട്ട് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞിരുന്നു. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ വ്യാജ വാർത്തകൾ പരത്തുന്നവർ സംയമനം പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

jayalalitha-aiadmk-mla-float

തമിഴ്‌നാട്ടിൽ ആകെ ജയളിതയുടെ ആരോഗ്യത്തിനായി പ്രാർത്ഥനകളും വഴിപാടുകളും നടക്കുകയാണ്.

jayalalitha-tattoo

അതിനിടെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധ ഡോക്ടര്‍മാരും ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടറും വീണ്ടും അപ്പോളോ ആശുപത്രിയിലെത്തി. അപ്പോളോയിലെ ഡോക്ടര്‍മാരുടെ സംഘവുമായി ജയയുടെ ചികില്‍സ സംബന്ധിച്ച കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു.

jayalalitha-children-pierced

 

Worried over Jayalalithaa’s health, AIADMK supporter kills self

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top