ജയലളിതയുടെ രോഗാവസ്ഥയിലെ ദുഃഖത്തിൽ ആത്മഹത്യ തുടങ്ങി

തമിഴ്‌നാട്ടിൽ ജയലളിതയുടെ ആരോഗ്യ നില മോശമായി തുടരുന്നതിനിടെ എ.ഐ.ഡി.എം.കെ. പ്രവർത്തകരിൽ ഒരാൾ ആത്മഹത്യ ചെയ്തു. നേരത്തെ ഒരാൾ ജയയുടെ വ്യാജമരണ വാർത്ത കേട്ട് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞിരുന്നു. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ വ്യാജ വാർത്തകൾ പരത്തുന്നവർ സംയമനം പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
തമിഴ്‌നാട്ടിൽ ആകെ ജയളിതയുടെ ആരോഗ്യത്തിനായി പ്രാർത്ഥനകളും വഴിപാടുകളും നടക്കുകയാണ്.
അതിനിടെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വിദഗ്ധ ഡോക്ടര്‍മാരും ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടറും വീണ്ടും അപ്പോളോ ആശുപത്രിയിലെത്തി. അപ്പോളോയിലെ ഡോക്ടര്‍മാരുടെ സംഘവുമായി ജയയുടെ ചികില്‍സ സംബന്ധിച്ച കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു.
Worried over Jayalalithaa’s health, AIADMK supporter kills self
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here