ഉത്തരാഖണ്ഡ് പ്രളയത്തിൽ കാണാതായവരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി

ഉത്തരാഖണ്ഡ് പ്രളയത്തിൽ കാണാതായ അമ്പതോളം പേരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി. കേദാർനാഥ് -ത്രിയുഗിനാരായൺ പാതയുടെ ഇരുവശവുമായാണ് മഅസ്ഥികൂടങ്ങൾ കണ്ടെത്തിയത്.
ഡിഎൻഎ പരിശോധനയ്ക്കായുള്ള സാമ്പിളുകൾ ശേഖരിച്ചതിന് ശേഷം ശരീരാവശിഷ്ടങ്ങൾ സംസ്‌കരിക്കുമെന്ന് ഗർവാൾ റേഞ്ച് ഐജി സഞ്ചയ് ഗുഞ്ജയാൽ പറഞ്ഞു.
2013 ജൂണിലാണ് ഉത്തരാഖണ്ഡിൽ പ്രളയമുണ്ടാകുന്നത്. അന്ന കാണാതായ 4120 പേരുടെ പേരുകൾ സർക്കാർ സെപ്തംബറിൽ പുറത്തുവിട്ടിരുന്നു. ഇതിൽ ആരുടെ ശരീരങ്ങളാണ് ലഭിച്ചതെന്ന് ഡിഎൻഎ പരിശഓധനകൾക്ക് ശേഷം മാത്രമാണ് പറയാനാകുക.
Uttarakhand flood 50 skeletons of victims found.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here