ഫിലിം ഫെയർ ഗ്ലാമർ ആൻഡ് സ്റ്റൈൽ അവാർഡ് നിശയിൽ പങ്കെടുത്ത് ബി-ടൗൺ താരങ്ങൾ; ചിത്രങ്ങൾ കാണാം

ഫിലിംഫെയർ ഗ്ലാമർ ആന്റ് സ്റ്റൈൽ അവാർഡ്‌സ് 2016 മുംബൈയിൽ നടന്നു. അമിതാഭ് ബച്ചൻ, ഐശ്വര്യറായ് ബച്ചൻ, ആലിയ ഭട്ട് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഫാഷൻ ഡെബ്യൂട്ട്, റെഡ് കാർപറ്റ് റൊയൽറ്റി, മോസ്റ്റ് ഗ്ലാമറസ് ഡയറക്ടർ, യൂത്ത് ഐക്കൺ എന്നിങ്ങനെ ഇരുപതോളം വിഭാഗങ്ങളിലായായിരുന്നു അവാർഡുകൾ.
ഫാഷൻ ഡെബ്യൂട്ട് – ഹർഷവർധൻ കപൂർ
ഇമർജിങ്ങ് ഫെയ്‌സ് ഓഫ് ഫാഷൻ (വനിത)- സയാമി ഖേർ
ഇമർജിങ്ങ് ഫെയ്‌സ് ഓഫ് ഫാഷൻ ( പുരുഷൻ) – ടൈഗർ ഷറോഫ്
റെഡ് കാർപറ്റ് റോയൽറ്റി – സോനം കപൂർ
മോസ്റ്റ് ഗ്ലാമറസ് ഡയറക്ടർ- കരൺ ജോഹർ
ഗ്ലോബൽ ഐകൺ ഓഫ് ദ ഇയർ (പുരുഷൻ)- ഷാറുഖ് ഖാൻ
ഗ്ലോബൽ ഐകൺ ഓഫ് ദ ഇയർ (വനിത) – പ്രിയങ്ക ചോപ്ര
ട്രെൻഡ് സെറ്റർ ഓഫ് ദ ഇയർ- ഐശ്വര്യറായ് ബച്ചൻ
ഫാഷൻ റീ ഇൻവെൻഷൻ ഓഫ് ദ ഇയർ- കാജോൾ
അബ്‌സല്യൂട്ട് എലിക്‌സ് ആൻഡ് സബ്സ്റ്റൻസ് അവാർഡ് – കരൺ ജോഹർ
യൂത്ത് ഐക്കൺ ഓഫ് ദ ഇയർ (പുരുഷൻ)- സുശാന്ത് സിങ്ങ് രാജ്പുത്ത്
യൂത്ത് ഐക്കൺ ഓഫ് ദ ഇയർ (വനിത)- ആലിയ ഭട്ട്
മോസ്റ്റ് സ്‌റ്റൈലിഷ് സ്റ്റാർ (വനിത)- കത്രീന കൈഫ്
മോസ്റ്റ് സ്‌റ്റൈലിഷ് സ്റ്റാർ (പുരുഷൻ)- സിദ്ധാർത്ഥ് മൽഹോത്ര
മോസ്റ്റ് ഗ്ലാമറസ് സ്റ്റാർ (വനിത)- ഐശ്വര്യ റായ് ബച്ചൻ
ടൈംലെസ്സ് ഗ്ലാമർ ആന്റ് സ്റ്റൈൽ ഐകൺ ( പുരുഷൻ)- അമിതാഭ് ബച്ചൻ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here