സൗമ്യയെ കൊന്ന ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷയില്ല

soumya

സൗമ്യ വധക്കേസിൽ സർക്കാർ നൽകിയ പുന:പരിശോധനാ ഹർജി സുപ്രീം കോടതി നവംബർ 11 ലേക്ക് മാറ്റി. ഗോവിന്ദച്ചാമി സൗമ്യയെ കൊന്നതിന് തെളിവില്ലെന്നും കോടതി. ഇതോടെ ഗോവിന്ദച്ചാമിയക്ക് നിലവിൽ സുപ്രീം കോടതി വിധിച്ച ശിക്ഷ അനുഭവിച്ചാൽ മതിയാകും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top