ഷാറൂഖ് ഖാന്റെ ഡിയര്‍ സിന്ദഗി സിനിമയുടെ ടീസര്‍ എത്തി. ഷാറൂഖ് ഖാന് തന്നെയാണ് ഫെയ്സ് ബുക്കിലൂടെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈവര്‍ഷം നവംബര്‍ 25നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ഇംഗ്ലീഷ് വിഗ്ലീഷിന്റെ സംവിധായകയായിരുന്ന ഗൗരി ഷിന്‍ഡെയാണ് ഈ ചിത്രത്തിന്റേയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷാറൂഖിനൊപ്പം ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍, കുണാല്‍ കപൂര്‍ അംങ്കദ് ബേദി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഗൗരി ഖാന്, കരണ്‍ ജോഹര്‍ ഗൗരി ഷിന്‍ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഡിയര്‍ സിന്ദഗി സിനിമയുടെ ടീസര്‍ എത്തി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here