വിജയ് മല്യയുടെ വില്ല ലേലം ചെയ്യുന്നു

വിവാദ വ്യവസായി വിജയ് മല്യയുടെ പനാജിയിലെ കിങ്ഫിഷർ വില്ല ഇന്ന് എസ് ബി ഐ ലേലം ചെയ്യും. 85.29 കോടി രൂപയാണ് വില്ലയുടെ അടിസ്ഥാന വില.
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽനിന്നായി 9000 കോടി രൂപയോളം വായ്പയെടുത്ത മല്യ, കടം തിരിച്ചടയ്ക്കാതെ വിജയ് മല്യ ഇന്ത്യ വിട്ടിരുന്നു. ലോണെടുത്തസ തുക തിരിച്ചുപിടിക്കുന്നതിനായാണ് ബാങ്ക് നടപടി.
മല്ല്യയുടെ കോർപ്പറേറ്റ് ഓഫിസായ കിങ്ഫിഷർ ഹൗസ് ലേലം ചെയ്യാൻ ബാങ്കുകൾ ശ്രമിച്ചിരുന്നെങ്കിലും ലേലത്തിൽ ആരും പങ്കെടുത്തിരുന്നില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here