Advertisement

പാക്കിസ്ഥാനില്‍ ഇന്ത്യന്‍ പരിപാടികള്‍ക്ക് വിലക്ക്!

October 20, 2016
0 minutes Read
flags

പാക് ചാനലുകളിലും റേഡിയോയിലും ഇന്ത്യന്‍ ഉള്ളടക്കത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ പാകിസ്താന്‍ തീരുമാനിച്ചു. പാകിസ്താന്‍ മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് ഈ തീരുമാനം. പാകിസ്താനിലെ പ്രാദേശിക ചാനലുകളില്‍ ഇന്ത്യയില്‍നിന്നുള്ള ഉള്ളടക്കം വര്‍ദ്ധിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്നാണ് മീഡിയ അതോറിറ്റിയുടെ വിശദീകരണം. ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങലുടെ ലൈസന്‍സ് റദ്ദാക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top